Needs of the Diocese
- ഭവനങ്ങളില്‍ സ്വീകരിക്കാത്ത സൗഖ്യമായ മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുക്കുക.
- സുവിശേഷവേല സ്ഥലങ്ങളിലെ സുവിശേഷകര്‍ക്ക് സഞ്ചരിക്കുവാനുള്ള ഇരുചക്രവാഹനങ്ങള്‍.
- സുവിശേഷവേലക്ക് അഭ്യസ്തവിദ്യരും അര്‍പ്പണ ബോധവുമുല്ള യുവതീയുവാക്കള്‍.
- മിഷന് വേലസ്ഥലങ്ങളെയും സുവിശേഷകരേയും സ്പോണ്സര് ചെയ്തു സഹായിക്കുക.
- "ആയുസ്സിന്റെ ദശാംശം ക്രിസ്തുവിനായ്" എന്ന പദ്ധതിയില്‍ പങ്കാളികളാകുക.
- അഗതി, വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികളെ സ്പോണ്സര് ചെയ്തു സഹായിക്കുക.
- നിര്‍ദ്ധനരായ വിദ്യാത്ഥികളുടെ പഠനത്തിനും യുവതികളുടെ വിവാഹത്തിനും, രോഗികളുടെ ചികിത്സക്കും സാമ്പത്തിക സഹായം ചെയ്യുക.
- കുഴല്‍മന്ദം, ചുങ്കത്തറ ആശുപത്രികളിലേക്ക് യോഗ്യതയും സേവന തല്പരതയും ഉള്ള ഡോക്ടേഴ്സ്, നേഴ്സസ് എന്നിവര്‍.
- ഡി-അഡിക്ഷന് പ്രവര്ത്തനങ്ങള്ക്കള്ള ധനസായം.
- 'തൃപ്തി' പ്രോജക്ടിന് സാമ്പത്തിക സഹായം.
- ഭിന്നശേഷിയുള്ള കുട്ടികള്‍, ജയില്‍വാസികളുടെ കുടുംബാംഗങ്ങളുടെ പുനരധിവാസം, സേവ് എ ഹാര്‍ട്ട് എന്നീ പദ്ധതികളെ സഹായിക്കുക.
- രണ്ട് മിഷന് ഫീല്‍ഡുകളില്‍ മിഷന് ഹൗസ് നിര്‍മ്മാണത്തിനുള്ള സഹായം.
- പഠനത്തിൽ സമർത്ഥരും നിർധനരുമായ വിദ്യാർത്ഥികളെ സഹായിക്കുക .